Friday, March 23, 2007
BIOS Beep Codes
BIOS Beep Codes
Decipher What the Beep Codes Mean.
What is a beep code?
BIOS “beep code” are an audible code that may beep in a specific pattern to indicate what the problem may be with the system.
Why do we have "beep codes"?
When the computer system is starting to boot up it performs a "Power on Self Test" or the "POST". At the completion of the POST if there are no problems detected there is usually a short beep and the operating system is loaded.
What happens if during the POST the BIOS detect a problem?
During the POST, if there is a problem starting the system there may be a visual error message on the display as well describing the problem. If the problem is happening before the video is initialized than the BIOS will play audible beeps to let you know there is a problem.
How do I know what the beeps mean when I hear them?
The beep codes can be difficult to determine what they mean. But manufacturers of motherboards and the BIOS companies usually have copies of the code for your specific motherboard and BIOS.
Below is a table of some of the most common BIOS beep codes. Depending on the type of BIOS you have there may be different beep patterns. You need to listen carefully for the beeps to determine what the pattern may be.
AMI BIOS
BEEP CODE MEANING POSSIBLE CAUSE
1 Beep (No video) Memory refresh failure Bad memory
2 Beeps Memory parity error Bad memory
3 Beeps Base 64K memory failure Bad memory
4 Beeps Timer not operational Bad motherboard
5 Beeps Processor error Bad processor
6 Beeps 8042 Gate A20 failure Bad CPU or Motherboard
7 Beeps Processor exception Bad processor
8 Beeps Video memory error Bad video card or memory
9 Beeps ROM checksum error Bad BIOS
10 Beeps CMOS checksum error Bad motherboard
11 Beeps Cache memory bad Bad CPU or motherboard
Award BIOS
1 Long, 2 Short Video adapter failure Bad video adapter
Repeating (Endless loop) Memory error Bad memory or bad connection
1 Long, 3 Short Video adapter failure Bad video adapter or memory
High freq. beeps (while running) CPU is overheating CPU fan failure
Repeating High, Low beeps CPU failure Bad processor
The Phoenix BIOS is more complicated and uses patterns in the audible beeps
to distinguish what the problem may be with the system. Below is the link to BIOS Central which has more manufacturers of different computer systems as well like COMPAQ, AT&T, IBM and the Phoenix BIOS.
Sunday, March 11, 2007
Saturday, March 10, 2007
Friday, March 9, 2007
Photoshop Video Tutorials
How to change
Hair Color in just
a few easy steps!
Hair Color in just
a few easy steps!
Download this video = http://www.mediamax.com/infolokam/Hosted/d.wmv
Thursday, March 8, 2007
25 GB ഫ്രി Storage(Best Online Storage on the web )
http://www.mediamax.com
Best Online Storage on the web
MediaMax, powered by Streamload, gives you a private and secure place to upload, store,
access, and share your personal videos, photos, movies, music, and files.
Store files securely on the web. Get 25 GBs of FREE online storage.
* Access your files from any web browser.
* Share all your files quickly and easily, without file size restrictions.
* Host videos, audio, images and more on the web.
* Backup your files and data safely and reliably.
Wednesday, March 7, 2007
ഫ്രി എസ് എം എസ്
free എസ് എം എസ് അയക്കുവാന്‍ www.sendsmsnow.com
New! Features added to SendSMSnow.com, All FREE!
Receive text replies in your SendSMSnow inbox
History of your sent messages
Send UNLIMITED text messages to your contacts
Create your SMS Profile and upload your photos
And more...
www.sms.ac
വരുന്നു ഫോണ്‍ വിപ്ലവം
വരുന്നു ഫോണ്‍ വിപ്ലവം
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 27 ഫെബ്രുവരി 2007
ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടോടെ 65 കോടി ഫോണ്‍ ഉപയൊക്താക്കളുണ്ടായിരിക്കുമെന്ന് ബജറ്റിനുള്ള മുമ്പുള്ള സാമ്പത്തിക സര്‍വെ. വരുന്ന ദശകത്തിലെ ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത് സേവന മേഖലയായിരിക്കുമെന്നും സര്‍വെ പറയുന്നു. ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ മൂന്നിരിട്ടി വര്‍ധിക്കും. ഇതില്‍ കൂടുതലും മൊബൈല്‍ ഫോണുകളായിരിക്കും.നിലവില്‍ ഇന്ത്യയില്‍ 19 കോടി അറുപതു ലക്ഷം ടെലിഫോണ്‍ ഉപയോക്തക്കളാണുള്ളത്. ഈ മാസം അവസാനത്തോടെ ഇത് ഇരുപത് കോടിയകും.ഗ്രാമ പ്രദേശങ്ങളില്‍ പുതിയതായി ഇരുപത് കോടി കണക്ഷനുകള്‍ കൂടി നല്‍കുന്നതോടെ ടെലിഫോണ്‍ സാന്ദ്രത 1.76 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2010 ല്‍ 40 കോടിയായി വര്‍ധിക്കുമെന്നും സര്‍വെ പറയുന്നു.എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരോ വര്‍ഷവും 25 ശതമാനം കണ്ട് വര്‍ധിക്കുമ്പോള്‍ ബ്രോഡ് ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.32 ശതമാനം വര്‍ധന മാത്രമാണുള്ളത്. ലോകത്തിലെ അതിവേഗം വളരുന്ന ടെലിഫോണ്‍ വിപണിയും ഏറ്റവും കുറഞ്ഞ താരിഫുമുള്ള രാജ്യമാണ് ഇന്ത്യ.ഭാവിയില്‍ ആഗോള ടെലിഫോണ്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് സര്‍വെ ഫലങ്ങള്‍ നല്കുന്ന സൂചന.
(ഉറവിടം - വെബ്ദുനിയ)
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 27 ഫെബ്രുവരി 2007
ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടോടെ 65 കോടി ഫോണ്‍ ഉപയൊക്താക്കളുണ്ടായിരിക്കുമെന്ന് ബജറ്റിനുള്ള മുമ്പുള്ള സാമ്പത്തിക സര്‍വെ. വരുന്ന ദശകത്തിലെ ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത് സേവന മേഖലയായിരിക്കുമെന്നും സര്‍വെ പറയുന്നു. ടെലിഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ മൂന്നിരിട്ടി വര്‍ധിക്കും. ഇതില്‍ കൂടുതലും മൊബൈല്‍ ഫോണുകളായിരിക്കും.നിലവില്‍ ഇന്ത്യയില്‍ 19 കോടി അറുപതു ലക്ഷം ടെലിഫോണ്‍ ഉപയോക്തക്കളാണുള്ളത്. ഈ മാസം അവസാനത്തോടെ ഇത് ഇരുപത് കോടിയകും.ഗ്രാമ പ്രദേശങ്ങളില്‍ പുതിയതായി ഇരുപത് കോടി കണക്ഷനുകള്‍ കൂടി നല്‍കുന്നതോടെ ടെലിഫോണ്‍ സാന്ദ്രത 1.76 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2010 ല്‍ 40 കോടിയായി വര്‍ധിക്കുമെന്നും സര്‍വെ പറയുന്നു.എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരോ വര്‍ഷവും 25 ശതമാനം കണ്ട് വര്‍ധിക്കുമ്പോള്‍ ബ്രോഡ് ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.32 ശതമാനം വര്‍ധന മാത്രമാണുള്ളത്. ലോകത്തിലെ അതിവേഗം വളരുന്ന ടെലിഫോണ്‍ വിപണിയും ഏറ്റവും കുറഞ്ഞ താരിഫുമുള്ള രാജ്യമാണ് ഇന്ത്യ.ഭാവിയില്‍ ആഗോള ടെലിഫോണ്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് സര്‍വെ ഫലങ്ങള്‍ നല്കുന്ന സൂചന.
(ഉറവിടം - വെബ്ദുനിയ)
ഐ ഫോണ്‍ തര്‍ക്കത്തിന് പരിഹാരം
ഐ ഫോണ്‍ തര്‍ക്കത്തിന് പരിഹാരം
ന്യൂയോര്‍ക്ക് (ഏജന്‍സി):, ശനി, 24 ഫെബ്രുവരി 2007
ഐ ഫോണ്‍ എന്ന പേരിനെച്ചൊല്ലി ആപ്പിളും സിസ്കോയും തമ്മിലുള്ള തര്‍ക്കത്തിന് ഒടുവില്‍ കോടതിക്ക് പുറത്ത് പരിഹാരം. ഐ ഫോണ്‍ എന്ന പേര് ഒരു പോലെ ഉപയോഗിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ തത്വത്തില്‍ ധാരണയായതോടെയാണ് ലോകം ആകാംഷയോടെ കാത്തിരുന്ന തര്‍ക്കത്തിന് പരിഹാരമായത്. ഐ ഫോണ്‍ എന്ന തങ്ങളുടെ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കുന്നതിന് സിസ്കോ നേരത്തെ ആപ്പിളിനെതിരെ കോടതിയെ സമീപിച്ചിരുന്നു.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതോടെയാണ് പേരിനായുള്ള അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തത്. 2000 മുതല്‍ തങ്ങള്‍ ഉപയോഗിച്ച് വരുന്ന പേരാണിതെന്നും കഴിഞ്ഞ വര്‍ഷം ഈ പേരിലുള്ള ഒരു ഫോണ്‍ തങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കാണിച്ചാണ് സിസ്കോ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത്.ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രശനം ഒത്തുതീര്‍പ്പായ വിവരം പുറത്തുവിട്ടിട്ടുള്ളത്. ഐ ഫോണ്‍ എന്ന പേര് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലോകം മുഴുവന്‍ ഉപയോഗിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ ധാരണയായതായി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതു സംബന്ധിച്ച് നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ധാരണയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇരു കമ്പനികളും തയാറായിട്ടില്ല. ഈ വരുന്ന ജൂണിലാണ് ആപ്പിളിന്റെ ഐഫോണ്‍ വിപണിയില്‍ സ്ഥാനം പിടിക്കുക.
(ഉറവിടം - വെബ്ദുനിയ)
നാനോ കമ്പ്യൂട്ടര്‍ ചിപ്പുമായി എച്ച്പി
നാനോ കമ്പ്യൂട്ടര്‍ ചിപ്പുമായി എച്ച്പി
സാന്‍ഫ്രാന്‍സിസ്കോ (ഏജന്‍സി):, വ്യാഴം, 18 ജനുവരി 2007
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ നാനോ ടെക്നോളജി ഉപയോഗിക്കുന്ന പുതിയ കമ്പ്യൂട്ടര്‍ ചിപ്പിന് രൂപം നല്‍കിയതായി ഹെവ്ലെറ്റ് പക്കാര്‍ഡ് (എച്ച്പി) അവകാശപ്പെട്ടു. പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ചിപ്പുകളാക്കി ഞെരുക്കാന്‍ കഴിയുന്ന ട്രാന്‍സിസ്റ്ററുകളുടെ സംഖ്യ എട്ടുമടങ്ങായി വര്‍ധിപ്പിക്കുക വഴി ഊര്‍ജ ഉപയോഗം കുറയ്ക്കാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്മാര് അവകാശപ്പെട്ടു.ഫീല്‍ഡ് പ്രോഗ്രാമബിള്‍ ഗേറ്റ് അരെയ്സ് എന്നറിയപ്പെടുന്ന ഇന്‍ഡഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പുകളുമായി ബന്ധിപ്പിക്കാന്‍ നാനോ വയറുകളുടെ ഒരു ശൃംഖലയാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നതെന്ന് സിലിക്കണ്‍ വാലി കമ്പനി ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.കമ്പ്യൂട്ടറുടെ വേഗത വര്‍ധിപ്പിക്കുന്നതു കൂടാതെ പുതിയ ചിപ്പുകള്‍ക്കുള്ള സവിശേഷത നിലവിലുള്ള ഫാക്ടറികളിലും ഇവ നിര്‍മിക്കാനാകുമെന്നാണ്. വിപ്ലവകരം എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്.
(ഉറവിടം - വെബ്ദുനിയ)
Subscribe to:
Posts (Atom)